ശക്തിവീര്യം
തറയില്‍ തകര്‍ന്ന മണ്‍ പാത്രം
ജലം കോരിയെടുക്കാന്‍ കഴിയാത്ത
കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു.
സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ
ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍
ചാട്ടവാര്‍രുയര്തുന്നു.
തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും
വിറയ്കുവാന്‍ പോലുമാവാതെ
വീര്യം വിതുമ്പുന്നു-
ചാരമേതുമില്ലാത്ത ശക്തിവീര്യം.
തറയില്‍ തകര്‍ന്ന മണ്‍ പാത്രം
ജലം കോരിയെടുക്കാന്‍ കഴിയാത്ത
കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു.
സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ
ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍
ചാട്ടവാര്‍രുയര്തുന്നു.
തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും
വിറയ്കുവാന്‍ പോലുമാവാതെ
വീര്യം വിതുമ്പുന്നു-
ചാരമേതുമില്ലാത്ത ശക്തിവീര്യം.
തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറക്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു...നല്ല വരികള്‍ യുസുഫ്..ഈ നിസ്സഹായതയില്‍ ശക്തി വീര്യം പകരാന്‍ കരുത്തിനാവട്ടെ..
മറുപടിഇല്ലാതാക്കൂ