ഞാന്‍ കരഞ്ഞു എന്റെ കണ്ണീര്‍ വറ്റുന്നത് വരെ
ഞാന്‍ പ്രാര്‍ത്ഥിച്ചു മെഴുകുതിരികള്‍ എരിഞ്ഞു തീരുന്നത് വരെ
ഞാന്‍ പ്രണമിച്ചു നിലം ഞെരുങ്ങുന്നത് വരെ
മുഹമ്മദിനെയും ക്രിസ്തുവിനെയും കുറിച്ച് ഞാന്‍ ചോദിച്ചു
ഓ ജെറുസലേം, പ്രവാചകരുടെ സുഗന്ധം
ഭൂമിക്കും വാനത്തിനുമിടയിലെ ഏറ്റവും ഹൃസ്വമായ പാത
ഓ ജെറുസലേം നിയമങ്ങളുടെ ദുര്‍ഗം
വിരലുകള്‍ കരിഞ്ഞതും കണ്ണുകള്‍ തളര്‍ന്നതുമായ
ഒരു മനോഹരമായ ശിശു
പ്രവാചകന്‍ കടന്നുപോയ തണല്‍വീണ ഒരു മരുപ്പച്ചയാണ് നീ.
-------------------- നിസ്സാര്‍ ഖബ്ബാനി---------------
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ