ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവനെ കിടത്തി

മധുരം വിളമ്പുവാന്‍ എല്ലാവരും എത്തി
മാനം കാക്കാന്‍ മിനക്കെടാതെ
അവനെ കിടത്തി കാത്തിരിക്കുന്നു
ശവം വളരുമെന്നോര്‍ത്ത്‌.
വരളുന്ന തൊണ്ടയില്‍ ഒരിറ്റു നീര് പോലും
കൊടുക്കാന്‍ മിനക്കെടാത്തവര്‍
വെയില്‍ തിന്ന ശരീരം
പാതയോരത്ത് വെന്തുരുകുമ്പോള്‍
വാ പിളര്തുവാന്‍ പോലും
തുനിയാതെ ചിരിച്ചു നടന്നവര്‍.

അഭിപ്രായങ്ങള്‍