യെഹുദ അമിക്കായി
വിവ: യൂസുഫ്. എ. കെ
ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു
എതിര്‍കുന്നില്‍ ഞാനെന്റെ കുഞ്ഞു ബാലനെ തിരയുന്നു.
അറബി ആട്ടിടയനും ജൂത പിതാവും
അവരുടെ താത്കാലിക പരാജയത്തില്‍.
ഞങ്ങളുടെ രണ്ടു ശബ്ദങ്ങള്‍ മുകളില്‍ കണ്ടുമുട്ടി.
ഞങ്ങള്‍ക്കിടയിലെ താഴ്വാരത്തില്‍ സുല്‍ത്താന്റെ കിടങ്ങ്.
ആര്‍ക്കും കുട്ടിയേയോ, ആടിനെയോ
ഹട്ഗദ്യ യന്ത്രത്തിന്റെ പല്ലുകളില്‍ കുടുങ്ങുകയോ വേണ്ട.
അവസാനം ഞങ്ങള്‍ അവരെ കുറ്റിചെടികള്‍ക്കിടയില്‍ കണ്ടെത്തി,
ഞങ്ങളുടെ ശബ്ദങ്ങള്‍ ഉള്ളിലേയ്ക്ക് തിരിച്ചു വന്നു,
ചിരിച്ചും കരഞ്ഞും.
ഒരു ആടിനെയും ബാലനെയും അന്വേഷിക്കുന്നതെപ്പോഴും
ഈ മലകളില്‍ ഒരു നവമതത്തിന്റെ ആരംഭമായിരുന്നു.

kalangalaayi vykthithwangale mathathinteyum raashtrathinteyum peril verthirichu kaanuvaanay yudham thudarnnu varunna oru janatha..bharanaadhikarikal thammilulla itharam nerampokkukalil vilapikkunna kure aattin koottangalum aatidayanmaarum..moulikathayil ninnum vyathichalikkathe athava moolyathodu neethi pularthi thanne vivarthanm cheythu yoosaf..
മറുപടിഇല്ലാതാക്കൂ